അപ്ലൈഡ് സയൻസ് കോളേജിൽ സീറ്റൊഴിവ്

കണ്ണൂർ : നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളേജിൽ ഒന്നാംവർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം കോ-ഓപ്പറേഷൻ, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാ കേണ്ടതാണ്. എസ്.സി/ എസ്.ടി/ ഒ.ഇ.സി/ ഒ.ബി.എച്ച്/ മത്സ്യതൊഴിലാളികൾ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യമുണ്ട്. ഫോൺ : 0497 2877600, 8547005059, 9567086541.