ഇരിട്ടി സബ് ആർ.ടി ഓഫീസിലെ ഫിറ്റ്നസ് ടെസ്‌റ്റ് ബുധൻ, വെള്ളി ദിവസങ്ങളിൽ

Share our post

ഇരിട്ടി : ഇരിട്ടി സബ് ആർ.ടി ഓഫീസിലെ ഫിറ്റ്നസ് ടെസ്‌റ്റ് ഇനി മുതൽ ബുധൻ, വെള്ളി ദിവസങ്ങളിൽ നടക്കുമെന്ന് ജോ: റീജ്യണല്‍ ട്രാന്‍സ്പോർട്ട് ഓഫീസർ അറിയിച്ചു. ടെസ്‌റ്റിനായി വാഹനങ്ങൾ ഹാജരാക്കുന്നവർ മുൻ കൂട്ടി ഓൺലൈനായി സ്ലോട്ട് ബുക്ക് ചെയ്യണം. ഫോൺ 0490 2490001.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!