മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ സര്‍വ്വെയര്‍ നിയമനം

Share our post

തലശ്ശേരി : മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വിവരണ ശേഖരണം, ഡാറ്റ എന്‍ട്രി എന്നിവക്കായി സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നു. അപേക്ഷകര്‍ ജൂലൈ 27ന് മുമ്പായി ബയോഡാറ്റ secretarymuzhappilangad@gmail.com എന്ന ഇ-മെയിലില്‍ അയക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!