പ്ലസ് ടു ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : ഹയർസെക്കൻഡറി രണ്ടാം വർഷ (പ്ലസ് ടു) ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജൂണിൽ നടന്ന പരീക്ഷയുടെ ഫലമാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം https://keralaresults.nic.in/dhsesay24dpkv/dhsesay.htm എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.