പാനൂർ (കണ്ണൂർ): കുളിക്കുന്നതിനിടെ മുങ്ങിത്താണ വിദ്യാർഥികളെ കുളത്തിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയ ഹൃദുനന്ദുവും ശ്രീഹരിയും നാടിന്റെ ഓമനകളായി. ഇരുവരുടെയും സന്ദർഭോചിത ഇപെടലിൽ പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി...
Day: July 11, 2024
കൽപ്പറ്റ : വായ്‌പ വാങ്ങാൻ ഈടായി നൽകിയ ആധാരം തിരിച്ച് ചോദിച്ചയാളെ മാരകമായി പരിക്കേൽപ്പിച്ചതായി പരാതി. ചാത്തംകോട്ട് ജോസഫ് എന്ന ജോബിച്ചനാ(60)ണ് പരിക്കേറ്റത്. കാല് അറ്റുപോകുംവിധമുള്ള മുറിവ്...
ആലപ്പുഴ:കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ്(KEAM) ഫലം പ്രഖ്യാപിച്ചു. 52,500 പേര്‍ റാങ്ക് പട്ടികയില്‍ ഇടം നേടി. ഔദ്യോഗിക വെബ്‌സൈറ്റ് cee.kerala.gov.in വഴി ഫലം അറിയാവുന്നതാണ്....
ചങ്ങനാശേരി: വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ കണ്സഷൻ നല്‍കണമെന്ന് മോട്ടോര്‍വാഹനവകുപ്പ്. കണ്സഷന് നല്‍കിയില്ലെങ്കില്‍ ബസ് ജീവനക്കാര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിലും പോലീസിലും വിദ്യാര്‍ഥികള്‍ക്ക് പരാതി...
കണ്ണൂർ : നഗരമധ്യത്തിലെ വാഹനത്തിരക്കേറിയ കവലയിൽ വൻകുഴി. കണ്ണൂർ ഗാന്ധി സർക്കിളിന് സമീപത്തെ എ.കെ.ജി. പ്രതിമയ്ക്ക് മുന്നിലാണ് ഗതാഗതക്കുരുക്കിന് കാരണമാകുംവിധം കുഴി രൂപപ്പെട്ടത്. കണ്ണൂരിൽനിന്ന് ഇതുവഴി തെക്കി...
കണ്ണൂര്‍: കുളിരുറങ്ങുന്ന ഉള്‍ക്കാടുകളില്‍ മാത്രം നടക്കുന്ന പിറവിക്ക് സാക്ഷ്യംവഹിച്ച സന്തോഷത്തിലാണ് തളിപ്പറമ്പ് ബക്കളം മീത്തല്‍ വീട്. പാമ്പുകളിലെ രാജാവായ രാജവെമ്പാലയുടെ 16 കുഞ്ഞുങ്ങളാണ് വീട്ടിലൊരുക്കിയ കൃത്രിമ ഈറ്റില്ലത്തില്‍...
വന്‍കിട ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ടേം ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം 10 ശതമാനം വരെ കൂട്ടി. സ്വകാര്യ മേഖലയിലെ രണ്ടാമത്തെ വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി ലൈഫ്...
കേരളത്തിലെത്തുന്ന ഇതരസംസ്ഥാനക്കാര്‍ക്കായി ഓഗസ്റ്റ് ഒന്നുമുതല്‍ ബസുകളിലെ ബോര്‍ഡുകളില്‍ സ്ഥലസൂചികാ കോഡും (സ്ഥലനാമം തിരിച്ചറിയാനുള്ള ഇംഗ്ലീഷ് കോഡ്) നമ്പരും ചേര്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി.. ഓര്‍ഡിനറി അടക്കം എല്ലാ ബസുകളിലും ഇംഗ്ലീഷ്...
കണ്ണൂർ: കണ്ണൂരിൽ ആറ് മാസത്തിനിടെ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് ഇരുപത് കോടിയിലധികം രൂപ. സിറ്റി പൊലീസ് പരിധിയിൽ മാത്രം എഴുപത് കേസുകൾ രജിസ്റ്റർ ചെയ്തു. വടക്കേ ഇന്ത്യൻ...
കണ്ണൂർ:2023 മാർച്ചിൽ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ച എച്ച്.എസ്.സി, ഐ.ടി.ഐ,വി.എച്ച്.എസ്.ഇ, പോളിടെക്നിക് കോഴ്സുകളിൽ 2023-24 ൽ...