തിരുവോണപ്പുറം വിഷ്ണുക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം വെള്ളി, ശനി ദിവസങ്ങളിൽ

Share our post

പേരാവൂർ: തിരുവോണപ്പുറം വിഷ്ണുക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച ശുദ്ധിക്രിയകളും അത്താഴപൂജയും. ശനിയാഴ്ച രാവിലെ അഭിഷേകം, അഷ്ടദ്രവ്യ ഗണപതിഹോമം, പഞ്ചഗവ്യം പൂജിക്കൽ, ശ്രീഭൂത ബലി. വൈകിട്ട് ദീപാരാധന, നിറമാല, അത്താഴപൂജ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!