കണ്ണൂർ ജില്ലാ മെറിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ:2023 മാർച്ചിൽ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ച എച്ച്.എസ്.സി, ഐ.ടി.ഐ,വി.എച്ച്.എസ്.ഇ, പോളിടെക്നിക് കോഴ്സുകളിൽ 2023-24 ൽ ഒന്നാം വർഷം പഠിച്ച വിദ്യാർഥികളിൽ നിന്ന്‌ ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

www.dcescholarship.kerala.gov.in -ൽ ജില്ലാ മെറിറ്റ് അവാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കണം. അവസാന തീയതി ജൂലായ് 15. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9447096580, 9447069005.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!