വെള്ളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുരയിൽ താംബൂല പ്രശ്ന ചിന്ത തിങ്കളാഴ്ച

പേരാവൂർ : വെള്ളർവള്ളി ശ്രീ ആത്തിലേരി മുത്തപ്പൻ മടപ്പുരയിലെ താംബൂല പ്രശ്ന ചിന്ത ജൂലൈ 15ന് തിങ്കളാഴ്ച നടക്കും. എൻ.എസ്. പ്രകാശൻ ആചാരി (വിശ്വകർമ്മ വാസ്തുവിദ്യാപീഠം വയനാട്) നേതൃത്വം നൽകും.