വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം

Share our post

കണ്ണൂർ : എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കായി ജലച്ചായ ചിത്രരചനാ മത്സരവും കോളേജ് വിദ്യാർഥികൾക്കായി ഡിജിറ്റൽ ആർട്ടിലും മത്സരം നടത്തുന്നു. സമാധാനത്തിനും അഹിംസക്കും വേണ്ടിയുള്ള ലോക മാർച്ചിന്റെ കാമ്പയിന്റെ ഭാഗമായി വേൾഡ് വിത്തൗട്ട് വാർ ആൻഡ് വയലൻസ് ആണ് മത്സരം നടത്തുന്നത്. 21-ന് താവക്കര ഗവ: യു.പി സ്‌കൂളിലാണ് മത്സരം. വാട്സാപ്പ്‌ നമ്പർ: 9895143100 (ജലച്ചായം), 8921976155 (ഡിജിറ്റൽ).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!