കേന്ദ്രസർവകലാശാലയിൽ തത്സമയ പ്രവേശനം

പെരിയ: കേരള കേന്ദ്രസർവകലാശാലയിൽ എം.എ. മലയാളത്തിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിൽ സീറ്റൊഴിവ്. വിദ്യാർഥികൾ ജൂലായ് 11-ന് രാവിലെ 10-ന് മലയാളം പഠനവകുപ്പിൽ നടക്കുന്ന തത്സമയ പ്രവേശനത്തിൽ പങ്കെടുക്കണം. വെബ്സൈറ്റ്: www.cukerala.ac.in.