ആയുർവേദ പഞ്ചകർമ കോഴ്‌സിലേക്ക് സ്പോട്ട് അഡ്മിഷൻ

കോട്ടയം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശികകേന്ദ്രത്തിൽ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ ആൻഡ് ഇൻർനാഷണൽ സ്പാ തെറാപ്പി കോഴ്‌സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലായ് 10-ന് രാവിലെ 10.30-ന് കാംപസിലെത്തി പ്രവേശനം നേടാം. യോഗ്യത പ്ലസ്ടു. വിവരങ്ങൾക്ക്: 9447036008, 9447112663.