ഇത് ജീവിക്കാനുള്ള ഓട്ടം; കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ ഓട്ടോ ഡ്രൈവർ അന്ന

സ്വന്തം കാലിൽ ജോലി ചെയ്ത് ജീവിക്കണമെന്ന അതിയായ ആഗ്രഹമാണ് തന്നെ ഒരു ഓട്ടോറിക്ഷക്കാരിയാക്കിയതെന്നു പറയുകയാണ് ട്രാൻസ് വുമൺ ആയ അന്ന. തനിക്ക് ഇഷ്ടപ്പെട്ടതും അറിയാവുന്നതുമായ ജോലി ചെയ്യുമ്പോൾ അഭിമാനം എന്നാണ് കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ ഓട്ടോ ഡ്രൈവർ ആയ അന്നക്ക് പറയാനുള്ളത്.