കണ്ണൂര്‍:ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കി ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം(ഡി.സി.പി.ഐ). മികച്ച കരിയര്‍ വളര്‍ച്ചയ്ക്കും വ്യക്തി വികാസത്തിനും ഉതകുന്ന രീതിയിലാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം...
Day: July 7, 2024
കണ്ണൂർ: ഹോട്ടൽ തൊഴിലാളിയായ നേപ്പാൾ സ്വദേശിയെ ക്രൂരമായി മർദിച്ച ഹോട്ടലുടമയും സുഹൃത്തുക്കളും അറസ്റ്റിൽ. നേപ്പാൾ ഘൂമി സ്വദേശി മോഹന്‍ നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മാക്കൂൽപീടികയിലെ ഇക്കാസ് ഹോട്ടലുടമ...
തിരുവനന്തപുരം:രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഉപയോഗിക്കുന്ന pearl.registration.kerala.gov.in വെബ് പോർട്ടലിൽ ജൂലായ് 13 മുതൽ 16 വരെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന...
തിരുവനന്തപുരം:തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തതിനാല്‍ 60,038 റേഷന്‍ കാര്‍ഡുടമകളെ മുന്‍ഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലേക്ക് മാറ്റി. ഇനി മുന്‍ഗണനാ ആനുകൂല്യം കിട്ടണമെങ്കില്‍ പുതിയ അപേക്ഷ നല്‍കണം. റേഷന്‍വിഹിതം...
സപ്ലൈകോയുടെ അബതാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകള്‍ കൂടി ആരംഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ.അനില്‍. ശനിയാഴ്ച പുതുക്കൈ ചേടി റോഡ്...
ആലപ്പുഴ: പുല്ല്കുളങ്ങരയിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യനാണ് മരിച്ചത്. 12 വയസായിരുന്നു. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ അമ്മയോട്...
