കണ്ണൂരില്‍ വിവിധയിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും

Share our post

കണ്ണൂർ: അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂര്‍, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, എരഞ്ഞോളി, കതിരൂര്‍ എന്നീ പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള ചേലോറ സോണിലും ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ കുടിവെള്ള വിതരണം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോരിറ്റി അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.
ഫോണ്‍: 0497 2828586 അഴീക്കോട് കുടിവെള്ള പദ്ധതി മെയിന്‍ വാള്‍വ് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അഴീക്കോട് പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!