മലപ്പുറം:അങ്കണവാടിയിൽ നിന്ന് ഗർഭിണികൾക്ക് വിതരണംചെയ്ത ഗോതമ്പിൽ കല്ലുകൾ കണ്ടെത്തിയതായി പരാതി. അനക്കയം പഞ്ചായത്തിലെ 18ാം വാർഡിലെ 95ാം നമ്പര്‍ അങ്കണവാടിയില്‍നിന്ന് വിതരണംചെയ്ത ഗോതമ്പിലാണ് വലിയ കല്ലുകൾ കണ്ടെത്തിയത്....
Day: July 6, 2024
വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കേരള പുരസ്ക്കാരങ്ങൾ എന്ന പേരിൽ കേരള ജ്യോതി/കേരള പ്രഭ/കേരള ശ്രീ എന്നിങ്ങനെ മൂന്ന് മേഖലകളിൽ പുരസ്ക്കാരങ്ങൾ...
ബെംഗളൂരു-ചെന്നൈ അതിവേഗപാതയുടെ നിര്‍മാണം ഡിസംബറിനുമുന്‍പ് പൂര്‍ത്തിയാകും. പാതയുടെ ഉദ്ഘാടനം ഡിസംബറിനുമുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പുതിയപാത ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം...
തിരുവനന്തപുരം: എ.കെ.ജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ തള്ളിയത്....
മുബൈ:മഹാരാഷ്ട്രയിലെ നാഗ്പുരിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റിജു (42) ഭാര്യ പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ്...
കണ്ണൂർ/ എടക്കാട് : വിവിധ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും വാങ്ങുന്നവർ മസ്റ്ററിങ് ചെയ്യാനാകാതെ ദുരിതത്തിൽ. മസ്റ്ററിങ് നടപടി പൂർത്തിയാക്കിയവർക്ക് മാത്രമേ പെൻഷൻ ലഭിക്കൂവെന്ന നിർദേശത്തെത്തുടർന്ന്...
കാസർകോട്: ചന്തേരയിൽ പതിമൂന്നുകാരിയെ ഡോക്ടർ പീഡിപ്പിച്ചു. പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഡോ. സി.കെ.പി. കുഞ്ഞബ്ദുള്ളയ്ക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ...
മാലൂർ : മാലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച 42 സി.സി.ടി.വി. ക്യാമറകൾ ശനിയാഴ്ച വൈകീട്ട് നാലുമുതൽ പ്രവർത്തനക്ഷമമാകും. പഞ്ചായത്ത് ഭരണസമിതിയും പോലീസും ചേർന്ന് മാലൂർ ഫോക്കസ്...
കോട്ടയം: ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ദുരുപയോഗത്തിന് ഇരയായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൊലിഞ്ഞത് 24 കൗമാരക്കാരുടെ ജീവൻ. 2021 മുതൽ കഴിഞ്ഞ മേയ് വരെയുള്ള കണക്കുകളാണിത്. മൊബൈൽ...
മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്‌കാരം നടന്‍ സലീം കുമാറിന്. ആഗസ്റ്റ് 15 ന് ആറ്റിങ്ങളില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. 25000...