Day: July 6, 2024

കോഴിക്കോട്: ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും. കൊയിലാണ്ടി പെരുവട്ടൂര്‍ പുനത്തില്‍മീത്തല്‍ വീട്ടില്‍ സുനില്‍ കുമാറി(57)നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക്...

തിരുവനന്തപുരം : ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ഇനി  കലക്ടർക്ക് പകരം തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതി. ഇതിനെതിരേ ഉണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ നീക്കിയതിനാലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്....

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ഭ​ര​ണം നി​ല​നി​ർ​ത്തി എസ്.എഫ്.ഐ. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന എ​ട്ട് സീ​റ്റു​ക​ളും എസ്.എഫ്.ഐ വി​ജ​യി​ച്ചു. എസ്.എഫ്.ഐ​യും യു​.ഡി​.എ​സ്എ​ഫും ത​മ്മി​ലാ​യി​രു​ന്നു പ്ര​ധാ​ന പോ​രാ​ട്ടം. രാ​വി​ലെ പ​ത്തി​ന്...

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, മാനേജിങ് ഡയറക്ടർ, ജനറൽ മാനേജർ, ജൂനിയർ മാനേജർ, കമ്പനി സെക്രട്ടറി തസ്തികകളിലെ 19 ഒഴിവിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ്...

പനമരം : അഞ്ചുകുന്ന് സ്വദേശിയായ മൂന്ന് വയസുകാരൻ ചൂടുവെള്ളം ദേഹത്ത് വീണ് പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിൽ പിതാവുൾപ്പെടെ രണ്ടു പേരെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ...

മട്ടന്നൂര്‍:ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂലൈ ഒമ്പത് രാവിലെ 10 മണി മുതല്‍...

സംസ്ഥാനത്തെ ഒൻപതു ജില്ലകളിൽ അപേക്ഷകരെക്കാൾ കൂടുതൽ പ്ലസ് വൺ മെറിറ്റ് സീറ്റ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് മെറിറ്റ്‌ സീറ്റ് കുറവുള്ളത്. അൺഎയ്ഡഡ്...

പുഴുങ്ങിയും വറത്തും പഴമായും മൂല്യവർധിത ഉത്പന്നങ്ങളായും കഴിക്കാവുന്ന ചക്കയുടെ വിശേഷങ്ങൾ വാക്കിലൊതുങ്ങില്ല. മധുരവും വലുപ്പവും ഔഷധഗുണങ്ങളുംകൊണ്ട് സമ്പന്നമാണ് കേരളത്തിന്റെ ഈ ഔദ്യോഗികഫലം. രുചിയിലും വലുപ്പത്തിലും വളർച്ചയിലും വേറിട്ടുനിൽക്കുന്ന...

തിരുവനന്തപുരം : മലബാറിലെ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അധികൃതരുമായി സംസ്ഥാനം ചർച്ച അനുകൂലമായിരുന്നുവെന്ന് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം ആഘോഷ അവധി വേളകളിൽ...

കോട്ടയം : കേരളത്തിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നു. അഞ്ച്‌ വയസ്സുള്ള കുഞ്ഞിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്‌ ആസ്പത്രിയിൽ നടന്നത്‌. 25...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!