Day: July 5, 2024

പേരാവൂർ: കുനിത്തല ഗവ.എൽ.പി സ്‌കൂളിൽ വ്യത്യസ്തമായ ഉച്ചഭക്ഷണ പദ്ധതിയുമായി അധ്യാപക-രക്ഷാകർതൃ സമിതി. എല്ലാ ബുധനാഴ്ചയും ഇനി പി.ടി.എയുടെ വക കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ലഭ്യമാക്കും. 'മൊഞ്ചുള്ള ലഞ്ച്'...

കണ്ണൂർ : മാഹിയിൽ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്ന വൻ മദ്യ ശേഖരവുമായി പയ്യന്നൂർ സ്വദേശി പിടിയിലായി. പയ്യന്നൂരിലെ പി.നവീനാണ് പിടിയിലായത്. തിരുവങ്ങാട് ടോൾ പ്ലാസയിലെ രണ്ടാം ലൈനിന്...

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകളിലെ ക്യാമറയില്‍ 'വീഡിയോ നോട്ട് മോഡ്' പരീക്ഷിക്കുന്നു. വാട്‌സാപ്പ് ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യാനും അത് വീഡിയോ നോട്ടുകളായി അയക്കാനും സാധിക്കും....

ബി.എസ്.സി നഴ്സിങ് പഠനം പൂർത്തീകരിച്ച, അവസാന വർഷ വിദ്യാർഥികൾക്ക് എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഐ.ഇ.എൽ.ടി.എസ്, ടോഫൽ, ഒ. ഇ. ടി, എൻ.സി.എൽ.ഇ.എക്സ് എന്നീ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്...

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യുനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള' ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ...

പ​യ്യ​ന്നൂ​ര്‍: ഫി​സി​യോ തെ​റാ​പ്പി ചെ​യ്യാ​നെ​ത്തി​യ യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ ഇ​ര​യെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​തി​ജീ​വി​ത​യു​ടെ...

കേളകം : നെൽകൃഷിയുടെ പ്രാധാന്യങ്ങൾ മനസ്സിലാക്കുവാൻ കേളകം സെയ്ന്റ് തോമസ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് നടത്തുന്ന നെൽകൃഷി ('നിലമുണർന്നു... വിതയ്ക്കാം വിത്ത് ') പദ്ധതിയുടെ ഉദ്ഘാടനം കണിച്ചാർ...

തിരുവനന്തപുരം : മാധ്യമരംഗത്തെ പ്രൊഫഷണൽ മികവിന് നൽകിവരുന്ന ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ടെലിവിഷൻ ഷോ പ്രൊഡ്യൂസിങ്ങിലെ പ്രൊഫഷണൽ മികവിന് മനോരമ ന്യൂസ് സീനിയർ ന്യൂസ്...

ദില്ലി: നീറ്റ് പി.ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് പരീക്ഷ. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ...

തലശ്ശേരി: തകർന്ന സർവീസ് റോഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചു. മുഴപ്പിലങ്ങാട്-മാഹി ബൈപാസിലേക്ക് വാഹനങ്ങൾ കയറാനും ഇറങ്ങാനുമുള്ള കൊളശേരി, ചോനാടം ഭാഗത്തുള്ള സർവീസ് റോഡുകളാണ് അടച്ചത്. റോഡുകളിൽ ചിലയിടത്ത് കുണ്ടുംകുഴിയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!