അടക്കാത്തോട് സെയ്ൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം

കേളകം : അടക്കാത്തോട് സെയ്ൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി. ആദ്യകാല അധ്യാപകരായ തങ്കച്ചൻ,സരോജിനി, സിസ്റ്റർ ക്രിസ്റ്റീന ,ടോമി എന്നിവരെ ആദരിച്ചു.പൂർവ വിദ്യാർത്ഥികളായ ജെയിംസ് ചെരുവിൽ, റോബർട്ട് പെരുമാട്ടി കുന്നേൽ , സന്തോഷ് പ്ലാക്കാട്ട് , സിബിച്ചൻ അടുക്കോലിൽ, സി. എച്ച്.നൗഷാദ്, ബെന്നി തറപ്പേൽ എന്നിവർ സംസാരിച്ചു.ജോജി പുന്നമറ്റം ,ജോർജ് വട്ടുകുളം , ജിജി മുതുകാട്ടിൽ , ബിനു പള്ളിക്കാട്ട്, കൃഷ്ണൻ കുട്ടികരിമാംകുഴി, ഇ. ഐ.സൈനബ, ഷിജി ചീരംവേലിൽ, ഷേർളി.വി.ജോസ്, ഗീത, ഷീബ ചേനാട്ട്, ഷൈലജ ഫിലിപ്പ്, സി. യു.ബിജു, തോമസ് പടിയംകണ്ടി എന്നിവർ നേതൃത്വം നൽകി.