Day: July 3, 2024

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടത് വിദ്യാർഥി സംഘടനകൾ. എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്. എന്നിവരാണ് പഠിപ്പു മുടക്കു സമരത്തിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷാ ക്രമക്കേട്...

സ്‌കൂള്‍ കായികമേളയില്‍ വലിയ രീതിയുള്ള പരിഷ്‌കരണങ്ങള്‍ നടത്തുന്നു. സംസ്ഥാന കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന് പേരില്‍ അറിയപ്പെടും. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വിപുലമായ...

കൊച്ചി: ആലുവയില്‍ വയോധികനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പറവൂര്‍ കവലയിലെ ഹോട്ടലില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു....

സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട, യു.പി.ഐ വഴി പണം നൽകാനാവും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഗൂ​ഗിൾപേ, ഫോൺപേ പോലുള്ള യു.പി.ഐ...

ശനിയാഴ്ചകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തീർപ്പുകൽപ്പിക്കാത്ത ലൈസൻസ് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നത് വേഗത്തിലാക്കാനാണ് ഈ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകൾ....

എം.കോം. കൗൺസലിങ് 2024  സർവകലാശാലാ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് പഠനവകുപ്പിൽ എം.കോം. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ (https://www.uoc.ac.in/) ലഭ്യമാണ്. ഇതിൽ ഒന്നുമുതൽ 45 വരെ...

എം.ജി. സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ എം.എഡ്. പ്രോഗ്രാമിൽ എസ്.സി.,എസ്.ടി. വിഭാഗത്തിന് സംവരണംചെയ്ത സീറ്റുകൾ ഒഴിവുണ്ട്. ബി.എഡ്.(ജനറൽ) വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷാ...

കണ്ണൂർ : മീൻലഭ്യത കുറഞ്ഞതോടെ പച്ചമീനിന് പിറകെ ഉണക്കമീനിനും വലിയ തോതിൽ വിലകൂടി. ട്രോളിങ് നിരോധനം തുടങ്ങും മുൻപ്‌ ഉള്ളതിനേക്കാൾ രണ്ടുമുതൽ നാലിരട്ടിവരെയാണ് മിക്ക ഉണക്കമീനിനും മൊത്തവില...

ശ്രീകണ്ഠപുരം: കോടമഞ്ഞിന്റെ കുളിർമയുമായി പൈതൽമലയും പാലക്കയംതട്ടും മഴയിൽ അണിഞ്ഞൊരുങ്ങി അളകാപുരി, ഏഴരക്കുണ്ട്, കാപ്പിമല വെള്ളച്ചാട്ടങ്ങളും. മൺസൂൺ ടൂറിസത്തിന്റെ കാഴ്ചകളൊരുക്കി സഞ്ചാരികളെ വരവേൽക്കുകയാണ് മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. പൈതൽമലയും...

മട്ടന്നൂർ: മട്ടന്നൂർ-കണ്ണൂർ റോഡിൽ മഴയിൽ വെള്ളം റോഡിലൂടെ ഒഴുകുന്നത് പരിഹരിക്കുന്നതിന് ഇരിക്കൂർ റോഡ് കവലയിൽ കലുങ്ക് നിർമിക്കുന്ന ജോലിക്കായി 5 മുതൽ 18 വരെ റോഡ് അടച്ചിടും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!