സർക്കാർ‌ ഓഫിസുകളിൽ ഇനി യു.പി.ഐ സൗകര്യം

Share our post

സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട, യു.പി.ഐ വഴി പണം നൽകാനാവും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഗൂ​ഗിൾപേ, ഫോൺപേ പോലുള്ള യു.പി.ഐ സംവിധാനങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് പണം സ്വീകരിക്കാം. സർക്കാർ ഓഫിസുകളിൽ ഇതിനായി ക്യു ആർ കോഡ് പ്രദർശിപ്പിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!