അർച്ചന ആസ്പത്രിയിലെ സീനിയർ ഡോക്ടറെ ആദരിച്ചു

പേരാവൂർ : സീനിയർ ചേമ്പർ മുരിങ്ങോടി ലീജിയൻ പെരുമ്പുന്ന അർച്ചന ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ സിസ്റ്റർ ക്ലാഡിയയെ ആദരിച്ചു. സീനിയർ ചേമ്പർ പ്രസിഡന്റ് ബാബു ജോസ്, വൈസ് പ്രസിഡന്റ് കെ.യു. വർക്കി, സിക്രട്ടറി സി. സുഭാഷ്, ജോ: സിക്രട്ടറി പി.വി. അരവിന്ദൻ, ട്രഷറർ മോഹൻദാസ്, കെ. ശശി, കെ.കെ. രാജേഷ്, പുഷ്പാംഗ്ദൻ എന്നിവർ പങ്കെടുത്തു.