കെ.എസ്.ഇ.ബിയെ സംബന്ധിച്ച അഭിപ്രായങ്ങളും പരാതികളും എം.ഡിയെ അറിയിക്കാം

കെ.എസ്.ഇ.ബിയെ സംബന്ധിച്ച അഭിപ്രായങ്ങളും പരാതികളും മാനേജിങ് ഡയറക്‌ടറും ചെയർമാനുമായ ബിജു പ്രഭാകറിനെ അറിയിക്കാം. 9633088900 എന്ന വാട്‌സാപ്പ് നമ്പരിലോ bpiasgok2004@gmail.com, cmdkseb@kseb.in എന്നീ ഇമെയിൽ വഴിയോ അറിയിക്കാം.