വർഷ പെറ്റ്സ് ഫുഡ്‌സ് & ആക്‌സസറിസ് പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ: പുതുശേരി റോഡിൽ വില്ലേജ് ഓഫീസിന് സമീപം വർഷ പെറ്റ്സ് ഫുഡ്‌സ് ആൻഡ് ആക്‌സസറിസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ മാസ്റ്റർ, സി.മുരളീധരൻ, എൻ.രഘുവരൻ, കുമാരൻ ധന്യ, പ്രസന്ന മുരളീധരൻ, അഖിൽ, സനിൽ കുമാർ , വിജി സനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു. നായ, പൂച്ച, അലങ്കാര മത്സ്യങ്ങൾ,പക്ഷികൾ എന്നിവയ്ക്കുള്ള വിവിധ തീറ്റകൾ, കൂടുകൾ, ഷാംപൂ, സോപ്പ്, ബെൽറ്റ് ചങ്ങല, വോൾ അക്വേറിയം, ഏറേറ്റർ, ക്യാറ്റ് ലിറ്റർ മുതലായ എല്ലാ സാധനങ്ങളും വർഷയിൽ ലഭ്യമാണ്. ഫോൺ:8921991932.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!