ഭക്ഷ്യ സുരക്ഷാ ലൈസന്‍സിന് ‘തത്കാല്‍’ സംവിധാനം

Share our post

കണ്ണൂർ : ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ അപേക്ഷിച്ച ഉടന്‍ ലഭ്യമാക്കുന്നതിനുള്ള ‘തത്കാല്‍’ സംവിധാനം നിലവില്‍ വന്നു. www.Foscos.gov.in എന്ന വെബ്‌സൈറ്റിലൂടെ ലോ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് സേവനം പ്രയോജനപ്പെടുത്താം. ജില്ലയില്‍ നടന്ന ‘തത്കാല്‍’ ലൈസന്‍സ് /രജിസ്‌ട്രേഷന്‍ മേളയില്‍ കണ്ണൂര്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.പി. മുസ്തഫ ആദ്യ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കുക്കിങ്ങ് വര്‍ക്കേഴ്‌സ് യൂണിയന്‍ സ്റ്റേറ്റ് സെക്രട്ടറി വി. അനീഫക്ക് കൈമാറി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!