Day: July 1, 2024

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എ.എം.എല്‍.പി സ്‌കൂളിലെ നാല് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത തലവേദനയും വയറ്...

കൊച്ചി : ലൈസന്‍സ് ടെസ്റ്റിനൊപ്പം വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അപേക്ഷകരുടെ കാഴ്ചയും പരിശോധിക്കും. വ്യാജ നേത്രപരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകം ആയതോടെയാണ് നടപടി. റോഡ് ടെസ്റ്റിനിടെ കാഴ്ച ശക്തി കൂടി വിലയിരുത്താന്‍ മന്ത്രി...

ന്യൂഡൽഹി : ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കം മൂന്ന് നിയമങ്ങൾ ഇതോടെ ചരിത്രമാകും. ഐ.പി.സി.ക്ക്...

കണ്ണൂർ : ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ അപേക്ഷിച്ച ഉടന്‍ ലഭ്യമാക്കുന്നതിനുള്ള 'തത്കാല്‍' സംവിധാനം നിലവില്‍ വന്നു. www.Foscos.gov.in എന്ന വെബ്‌സൈറ്റിലൂടെ ലോ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് സേവനം പ്രയോജനപ്പെടുത്താം. ജില്ലയില്‍...

പേരാവൂർ : ആരോഗ്യ സർവ കലാശാല യൂണിയൻ തെരഞ്ഞെടുപ്പിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ.ക്കുണ്ടായ കനത്ത പരാജയം അവർ സ്വീകരിച്ച വിദ്യാർത്ഥി വിരുദ്ധ നിലപാടിനുള്ള തിരിച്ചടിയാണെന്ന് എം.എസ്.എഫ്...

കോളയാട്: തുടർച്ചയായ എട്ടാം ദിനവും കോളയാട് പഞ്ചായത്തിൽ കാട്ടാനകളുടെ ആക്രമണം തുടരുന്നു. നിടുംപൊയിൽ ചെക്കേരി കരിമ്പിൽ ഞായറാഴ്ച പുലർച്ചെയെത്തിയ കാട്ടാനകൾ വ്യാപക നാശം വരുത്തി. മൂത്രാടൻ ചന്ദ്രൻ,...

പേരാവൂർ : പഞ്ചായത്ത് നിർമിച്ച വെള്ളർവള്ളി-പൂക്കളംകുന്ന് കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!