Month: July 2024

റെയിൽവേയിൽ ജൂനിയർ എൻജിനിയർ, സൂപ്പർവൈസർ തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 7951 ഒഴിവുണ്ട്. റിക്രൂട്ട്മെന്റ് ബോർഡുകളുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. തിരുവനന്തപുരം ആർ.ആർ.ബി.യുടെ...

കണ്ണൂർ : സംസ്ഥാനത്ത് കനത്ത മഴയും ഉരുൾ പൊട്ടലും രൂക്ഷമായ സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ നേരിടുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും മൃഗ സംരക്ഷണ വകുപ്പ് ക്രമീകരണങ്ങൾ...

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ 247 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടും. ഇരുന്നൂറിലധികം പേരെ കാണാതായി.  മുണ്ടക്കൈയിൽ മാത്രം...

തൃക്കാക്കര : ഗിയർ ഉള്ള ഇരുചക്രവാഹന ലൈസൻസിന് കാലിൽ ഗിയർ മാറുന്ന വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാനാകൂ എന്ന് നിഷ്കർഷിച്ചു. ഗിയർ ഇല്ലാത്തവയുടെ ലെെസൻസിന് ഗിയർ രഹിത സ്കൂട്ടറുകൾ...

കൊച്ചി : പാലക്കാട് വഴിയുള്ള എറണാകുളം–ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ സർവീസ് ബുധനാഴ്‌ച ആരംഭിക്കും. ആഗസ്‌ത്‌ 26വരെ ആഴ്ചയിൽ മൂന്ന് ദിവസമാണ് പ്രത്യേക സർവീസ്. എറണാകുളം സൗത്തിൽ...

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നാശം വിതച്ച പ്രദേശങ്ങളില്‍ തെരച്ചിലിനായി പൊലീസ് ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ മായയും മര്‍ഫിയുമെത്തി. ചൊവ്വാഴ്ച രാവിലെ മുതല്‍ ഡോഗ് സ്‌ക്വാഡില്‍ നിന്നുള്ള മാഗി...

കൊട്ടിയൂർ : വയനാട് മുണ്ടക്കൈയില്‍ ദുരന്തഭൂമിയിലേക്കുള്ള സന്ദര്‍ശനം അമിത ഗതാഗത തടസ്സമുണ്ടാക്കുന്നതായും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും കണ്ണൂര്‍ കലക്ടര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കൊട്ടിയൂര്‍ ചെക്ക് പോസ്റ്റില്‍ ഗതാഗത നിയന്ത്രണം...

വയനാട് : കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 147 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ബന്ധുക്കള്‍...

തിരുവനന്തപുരം: വയനാട്ടിൽ അപകടമുണ്ടായ മേഖലകളിലേക്ക് അനാവശ്യമായി യാത്ര നടത്തരുതെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. പറഞ്ഞറിയിക്കാനാവാത്തത്രയും തീവ്രമായ ഒരു ദുരന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവർത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന...

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ ജോയിക്ക് വേണ്ടി തെരച്ചിൽ നടത്തിയ തിരുവനന്തപുരം അരുവിക്കരയിലെ സ്കൂബാ ഡൈവിങ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു. മുങ്ങൽ വിദ​ഗ്ധൻ ദിനുമോൻ ഉൾപ്പെടുന്ന സ്‌കൂബാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!