Month: June 2024

പത്തനംതിട്ട : പതിനാലു വയസ്സുകാരിയായ പെൺകുട്ടിയെ പ്രണയംനടിച്ചും വിവാഹവാഗ്ദാനം നൽകിയും ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അടൂർ ചൂരക്കോട് കളത്തട്ട് രാജേന്ദ്രഭവനത്തിൽ വിധു കൃഷ്ണനെ (ചന്തു-31) പോക്സോ പ്രിൻസിപ്പൽ...

മാങ്ങാട്ടുപറമ്പ്: 374 പേർ കൂടി പോലീസ് സേനയിൽ അംഗങ്ങളായി. കെ.എ.പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ സംസ്ഥാന പോലീസ് മേധാവി ധർവേഷ് സാഹേബ് സല്യൂട്ട് സ്വീകരിച്ചു.പുതുതായി സേനയുടെ ഭാഗമായവരിൽ...

ഇന്ന് മുതൽ അതായത് ജൂൺ ഒന്ന് മുതൽ രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഇന്ന് മുതൽ...

തിരുവനന്തപുരം: ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ അ​പാ​ക​ത​ക​ൾ​ക്കെ​തി​രെ ലോ​ക്കോ പൈ​ല​റ്റു​മാ​ർ ശ​നി​യാ​ഴ്ച മു​ത​ൽ സ​മ​ര​ത്തി​ന്. ജോ​ലി സ​മ​യം 10 മ​ണി​ക്കൂ​റാ​യി കു​റ​യ്ക്കാ​നു​ള്ള റെ​യി​ൽ​വേ​യു​ടെ ഉ​ത്ത​ര​വ്​ സ്വ​യം ന​ട​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ആ​ഴ്ച​യി​ലെ അ​വ​ധി​യി​ലും...

പരീക്ഷാ ടൈം ടേബിൾ രണ്ടാംവർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ, എം.ഫിൽ. സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 1 (സപ്ലിമെന്ററി-2018 സ്‌കീം) പരീക്ഷ, എം.ഫിൽ....

തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഐ.ടി. പഠനവും പരിഷ്‌കരിച്ചു. ഈ വര്‍ഷം ഏഴാംക്ലാസിലെ ഐ.സി.ടി. പുസ്തകത്തില്‍ നിര്‍മിതബുദ്ധി പഠനവും ഉള്‍പ്പെടുത്തി.മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന ഒരു എ.ഐ. പ്രോഗ്രാം കുട്ടികള്‍...

ഒരു അക്കൗണ്ടിലേക്ക് പണമയയ്ക്കാന്‍ പണ്ടത്തെ പോലെ, പൂരിപ്പിച്ച ഫോമുമായി ബാങ്കില്‍ ചെന്ന് ക്യൂ നില്‍ക്കേണ്ട സ്ഥിതി ഇന്നാര്‍ക്കുമില്ല. മൊബൈല്‍ ബാങ്കിംഗിന്റെ ഈ കാലത്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് പണ കൈമാറ്റങ്ങള്‍...

തിരുവനന്തപുരം : സ്കൂൾ തലത്തിൽ ലഹരി നിർമാർജന യജ്ഞം ഈ വർഷം മുതൽ പരിശോധനയിലും ഉപദേശത്തിലും മാത്രമൊതുങ്ങില്ല. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താൻ പല്ലും നഖവും പരിശോധിക്കാൻ തയ്യാറെടുക്കുകയാണ്...

തിരുവനന്തപുരം: കിടപ്പുരോഗിയായ മകളുടെ കഴുത്തറത്തശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ നടുക്കിയ സംഭവം.നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകള്‍...

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!