Month: June 2024

കൊല്ലം:കെ.എസ്.ആർ.ടിസിയും ഇനി സ്മാർട്ട് ആകും. ബസ് കാത്ത് നിൽക്കാതെ കൃത്യ സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാൻ ഇനി കെ.എസ്.ആർ.ടിസിയുടെ പുതിയ ആപ്പ് സഹായിക്കുമെന്ന് ഗതാഗത മന്ത്രി കെ...

കോഴിക്കോട് ∙ വെങ്ങളം മുതല്‍ രാമനാട്ടുകര വരെ ആറുവരിയാക്കുന്ന ദേശീയപാത ബൈപാസിലെ പ്രധാന മേല്‍പാലങ്ങളിലൊന്നായ തൊണ്ടയാട് പാലം ഇന്നലെ തുറന്നു. ഇതോടെ കണ്ണൂർ ഭാഗത്തുനിന്നു രാമനാട്ടുകര ഭാഗത്തേക്കുള്ള...

രാജ്യത്താകമാനമുള്ള ടോള്‍ പ്ലാസകളില്‍ ഇന്ന് മുതല്‍ നിരക്ക് വർധന പ്രാബല്യത്തില്‍. തെരഞ്ഞെടുപ്പ് കാരണം ഏപ്രിലിലെ വാർഷിക വർധനവ് തിങ്കളാഴ്ച മുതലാണ് നടപ്പാക്കിയത്. ടോള്‍ ചാർജുകള്‍ 3-5% വർധിപ്പിക്കുമെന്ന്...

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിൻ്റെ ആദ്യ അലോട്ട്മെന്റ് ഈ മാസം അഞ്ചിനും രണ്ടാം അലോട്ട്മെൻ്റ് 12നും മൂന്നാം അലോട്ട്മെന്റ് 19നും പ്രസിദ്ധീകരിക്കും. 24നാണ് ക്ലാസ് ആരംഭിക്കുന്നത്....

തിരുവനന്തപുരം : പ്രശസ്‌ത മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കർ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്താണ് അന്ത്യം. വാർദ്ധക്യസഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1932 മാർച്ച് 12 ന്...

ഇരിട്ടി : പഴശ്ശി ജലസംഭരണിയുടെ ഭാഗമായ എടക്കാനം പുഴയിൽ കാണാതായ പാനൂർ സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാനൂർ മൊകേരി പാത്തിപ്പാലം സ്വദേശി കെ.ടി. വിപിൻ(35) ൻ്റെ...

കോഴിക്കോട് : ‘ഹേ ബേട്ടാ, ഇഥർ, ബോർഡ് മേ ദേഖോ’ ജയ്സൺ മാഷ്‌ പറഞ്ഞതും എല്ലാവരുടെയും ശ്രദ്ധ ബോർഡിലേക്കായി. കോഴിക്കോട്‌ ബൈരായിക്കുളം ഗവ. എൽ.പി സ്കൂളിലെ ക്ലാസെടുപ്പും...

കണ്ണൂർ : ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.  ചാലോട് എടയന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി...

കണ്ണൂര്‍: ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഇ.വി.എമ്മിലെ വോട്ട് എണ്ണുന്നതിന് 98 ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ള്ത്. ഓരോ നിയമസഭാ...

തലശ്ശേരി: നഗരമധ്യത്തിലെ റോഡുകളിൽ പ്രധാന കേന്ദ്രങ്ങളിൽ സീബ്രാലൈൻ ഇല്ല. പഴയ ബസ് സ്റ്റാൻഡിൽ എംജി റോഡിലും ദേശീയപാതയിലെ ഗുണ്ടർട്ട് റോഡിലുമായി അഞ്ചു ഹയർ സെക്കൻഡറി സ്കൂളുകളും മറ്റു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!