Month: June 2024

വയനാട് : രാഹുൽ ഗാന്ധിയെ വീണ്ടും ചേർത്ത് പിടിച്ച് വയനാട് .തുടക്കം മുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി കൊണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മിന്നും വിജയം കാഴ്ചവച്ചത്...

ഇരിട്ടി: കരിക്കോട്ടക്കരി വലിയപറമ്പുകരി സ്വദേശി വാക്കേതുരുത്തേൽ റോമി (44) ആണ് മരിച്ചത്.ഇരിട്ടി തവക്കൽ കോംപ്ലക്‌സിലെ കെട്ടിടത്തിന് മുകളിൽ നിന്നാണ് റൂഫ് പ്രവർത്തിയുടെ ഭാഗമായി വെൽഡിങ്ങിനായി അളവെടുക്കുന്നതിനിടയിൽ താഴേക്ക്...

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വിജയ തീരത്തേക്ക് തുഴഞ്ഞെത്തി യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം.പിയുമായ അടൂർ പ്രകാശ് . ലീഡ് നില മാറി മറിയുന്ന അവസ്ഥയാണ് അവസാന...

വടകര: രാഷ്ട്രീയകേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വടകര. ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും പ​രാ​തി​യും കേ​സുമായി സ്ഥാനാർത്ഥികൾ വാർത്തകളിൽ നിറഞ്ഞു നിന്നു. ഒടുവിൽ തനിക്കെതിരെ വന്ന ആരോപണങ്ങളെയെല്ലാം കാറ്റിൽ പറത്തി ഷാഫി...

ഇടുക്കി: ലോക് സഭാ മണ്ഡലത്തിൽ സിറ്റിംഗ് എം.പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ഡീൻ കുര്യാക്കോസിന് വമ്പൻ വിജയം.വോട്ടെണ്ണലിൽ സമ്പൂർണ ആധിപത്യം ഡീൻ നേടിയപ്പോൾ, ഒരു ഘട്ടത്തിൽ പോലും ലീഡ്...

ചാലക്കുടി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ഇക്കുറിയും സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ബെന്നി ബെഹനാന് വിജയം. മുൻ മന്ത്രിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പ്രഫ. സി. രവീന്ദ്രനാഥിനെ...

കോട്ടയം: യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ആരാണെന്ന് വ്യക്തമാകുന്ന തിരഞ്ഞെടുപ്പാണിന്ന് പറഞ്ഞാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് ഇക്കുറി അങ്കത്തട്ടിലിറങ്ങിയത്. അഭിമാനപ്പോരാട്ടത്തിനൊടുവില്‍ യു.ഡി.എഫിന്റെ പഴയ കോട്ട ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം....

ആലത്തൂർ: രമ്യാ ഹരിദാസ് 'പാട്ടുംപാടി' ജയിച്ചുകേറിയ ആലത്തൂരിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കെ.രാധാകൃഷ്ണൻ. തുടക്കം മുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി വന്ന രാധാകൃഷ്ണന്റെ വിജയം സംസ്ഥാനത്ത് പ്രതീക്ഷിച്ച...

കണ്ണൂർ: കണ്ണൂരിൽ സിറ്റിംഗ് എം.പിയായ കെ.സുധാകരന് മികച്ച വിജയം. കേരളത്തില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യു.ഡി.എഫ് വിജയത്തില്‍ പല നേതാക്കള്‍ക്കും സംശയമുണ്ടായിരുന്നു. കെ.പി.സി.സി അധ്യക്ഷനായ...

തൃ​ശൂ​ർ: വേ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​ക്കി തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ലം. ബി.​ജെ​.പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി വി​ജ​യി​ച്ചു എ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഔ​ദ്യോ​ഗി​​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. 75,079 വോ​ട്ടി​നാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!