Month: June 2024

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ്. ഇന്ന് രാവിലെ പത്ത് മുതല്‍ പ്രവേശനം നേടാം. ഏഴിന് വൈകിട്ട് അഞ്ചുവരെയാണ് ഒന്നാംഘട്ട...

കേളകം :കേളകം ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക് . അടക്കാത്തോട് ഭാഗത്ത്‌ നിന്നു വന്ന കാറും കൊട്ടിയൂർ ഭഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് അടുത്ത 6 മാസത്തിനുള്ളില്‍ നിയമസഭ,ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ നടക്കും. പാലക്കാട് എം.എല്‍.എയായ ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ചേലക്കര എം.എല്‍.എയായ...

തിരുവനന്തപുരം : സേലം ഡിവിഷനിലെ വിവിധ സെക്‌ഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ വഴിതിരിച്ച് വിടും. പാലക്കാട്‌ വഴി പോകുന്ന ട്രെയിനുകൾ കോയമ്പത്തൂർ, കോയമ്പത്തൂർ നോർത്ത്‌ സ്‌റ്റേഷനുകളിൽ പോകില്ല....

ഇരിട്ടി : കീഴൂർകുന്നിലും കീഴൂരിലും ഒരേസമയമുണ്ടായ രണ്ട് ഇരുചക്ര വാഹനാപകടങ്ങളിൽ ഒരു വിദ്യാർത്ഥി മരണപ്പെട്ടു. മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ഇരിട്ടി കോറമുക്കിലെ മുഹമ്മദ്‌ റസിൻ ആണ് മരണപ്പെട്ടത്....

കൊട്ടിയൂർ : കൊട്ടിയൂരില്‍ വൈശാശാഖോത്സവത്തിലെ നാല് ആരാധനാ പൂജകളില്‍ അവസാനത്തേതായ രോഹിണി ആരാധന വ്യാഴാഴ്ച നടക്കും. ആരാധനാ പൂജയുടെ ഭാഗമായി പൊന്നിൻ ശീവേലി, ആരാധനാ സദ്യ, പാലമൃത് അഭിഷേകം...

തിരുവനന്തപുരം : പരിസ്ഥിതി ദിനത്തോട്‌ അനുബന്ധിച്ച്‌ നടുന്ന വൃക്ഷത്തൈകൾ വൈദ്യുതി ലൈനിന്‌ താഴെയോ സമീപത്തോ നട്ടുപിടിപ്പിക്കരുതെന്ന്‌ കെ.എസ്‌.ഇ.ബി. ഇപ്പോൾ നടുന്ന തൈകൾ ഭാവിയിൽ അപകടകരമായ സാഹചര്യം ഉണ്ടാക്കാൻ...

തിരുവനന്തപുരം : "നമ്മുടെ ഭൂമി, നമ്മുടെ ഭാവി'' പ്രകൃതിയുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ട്‌ ബുധനാഴ്ച ലോക പരിസ്ഥിതി ദിനം ആചരിക്കും. ഇത്തവണ സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്രകൃതിദത്ത...

തിരുവനന്തപുരം : നീറ്റ് യു.ജി ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാവുന്നതാണ്. ഇതോടൊപ്പം തന്നെ കാറ്റഗറി കട്ട് ഓഫ് മാര്‍ക്കും പേര്‍സന്റൈല്‍ സ്‌കോറും പ്രസിദ്ധീകരിച്ചു....

കാസര്‍കോട്: സപ്തഭാഷ സംഗമഭൂമിയായ കാസര്‍കോട്ട്‌ രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണനെ 85,117 വോട്ടിന് പരാജയപ്പെടുത്തിയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ രണ്ടാം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!