വോട്ട് വിഹിതം കുറഞ്ഞെങ്കിലും അടിച്ചുകേറിവന്ന കോണ്‍ഗ്രസ്; കേരളത്തിൽ സാന്നിധ്യം ശക്തമാക്കുന്ന ബി.ജെ.പി
കോഴിക്കോട്: സംസ്ഥാനത്ത് ബി.ജെ.പിക്ക് ചരിത്രവിജയവും യു.ഡി.എഫിന് 20-ല്‍ പതിനെട്ട് സീറ്റും സമ്മാനിച്ച തിരഞ്ഞെടുപ്പ് ഫലമാണ് ചൊവ്വാഴ്ച പുറത്തെത്തിയത്. മുന്നണികളില്‍ യു.ഡി.എഫിന് 42.51 ശതമാനം വോട്ടാണ് ലഭിച്ചത്. 2019-ല്‍...