Month: June 2024

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ആഴക്കടൽ മീൻപിടിത്തത്തിന്‌ അവധി നൽകി ട്രോളിങ് നിരോധനം ഞായർ അർധരാത്രി 12 മുതൽ ആരംഭിക്കും. ജൂലൈ 31 അർധരാത്രി 12വരെയാകും നിരോധനം. ഈ...

തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറി ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ...

കാസർഗോഡ് : ജീവനെടുക്കുന്ന രീതിയിലുള്ള അപകടകരമായ ഡ്രൈവിംഗ് സ്വയം നിയന്ത്രിക്കുക മാത്രമേ പോംവഴിയുള്ളുവെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ. തൃക്കരിപ്പൂർ തെക്കുമ്പാട് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട്...

ന്യൂഡൽഹി : അക്ഷരാര്‍ഥത്തില്‍ ടൂറിസ്റ്റുകളുടെ സ്വര്‍ഗഭൂമികയാണ് തായ്‌ലന്‍ഡ്. സമ്പന്നമായ സംസ്‌കാരം, പ്രകൃതി സൗന്ദര്യം, ലോകത്തെ തന്നെ ഏറ്റവും രുചികരമായ ഭക്ഷണ വൈവിധ്യം, സഹൃദയരായ ജനത. എത്ര പോയാലും...

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഒമ്പതുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം. ചികിത്സയിലുള്ള പിതാവിന് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയോടാണ് തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരുരോഗി അതിക്രമം കാട്ടിയത്. സംഭവത്തില്‍ പ്രതിയായ...

നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടർമാരെ പിടികൂടി വിജിലൻസ്. 64 ഡോക്ടർമാരെയാണ് വിജിലൻസ് പിടികൂടിയത്. ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ് എന്ന പേരിൽ നടന്ന പരിശോധനയിലാണ് വിജിലൻസ്...

പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ 1978 ബാച്ച് പത്താം ക്ലാസുകാരുടെ സംഗമം 'ഓർമ 78' പേരാവൂരിൽ നടന്നു. ശശി തടുക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ബേബിജോൺ തെങ്ങുംപള്ളി അധ്യക്ഷത...

യൂസര്‍ ഡാറ്റ വിവരങ്ങളില്‍ വമ്പന്‍ മാറ്റവുമായി ഗൂഗിള്‍ മാപ്‌സ്. ക്ലൗഡില്‍ നിന്ന് മാറ്റി ഫോണില്‍ തന്നെ യൂസര്‍ ഡാറ്റ വിവരങ്ങള്‍ സേവ് ചെയ്തുവെക്കാന്‍ സംവിധാനമൊരുക്കും എന്ന് ഗൂഗിള്‍...

തിരുവന്തപുരം :സ്കൂൾ ഉച്ചഭക്ഷണ പദ്ധതി തുക കൂട്ടാൻ സർക്കാർ തീരുമാനിച്ചു. നിലവിലെ സ്ലാബ് സംവിധാനം മാറ്റി, പ്രൈമറിക്കും യു പിക്കും പ്രത്യേകം തുക നൽകുമെന്ന് വ്യക്തമാക്കിയാണ് വിദ്യാഭ്യാസ...

ഊട്ടി: സ്വകാര്യവാഹനങ്ങളിലുള്‍പ്പെടെ നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇ-പാസ് വേണമെന്ന നിബന്ധന ജൂണ്‍ 30 വരെ തുടരും. ഹില്‍സ്റ്റേഷനുകളിലേക്കുള്ള സന്ദര്‍ശകരുടെ വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേര്‍പ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. ഇ-പാസുകള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!