ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ സര്‍വകലാശാലകളില്‍ പ്രവേശനം നടക്കും; നിര്‍ണായക നീക്കവുമായി യു.ജി.സി
ന്യൂഡല്‍ഹി: ഇനിമുതല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ക്കും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2024-25 അധ്യായന വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം നല്‍കാന്‍ അനുമതി നല്‍കി യു.ജി.സി ഉത്തരവിറക്കി. ജൂലൈ-...
