Month: June 2024

കണ്ണൂർ : ത്യാഗത്തിൻ്റേയും മാനവികതയുടേയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ (ബക്രീദ്) ഇന്ന്. പെരുന്നാൾ ദിനത്തിൽ തിങ്കളാഴ്‌ച രാവിലെ പള്ളികളിൽ നിസ്‌കാരച്ചടങ്ങുകൾ നടന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ...

പേരാവൂർ : ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച ഏകീകൃത വെബ് അപ്ലിക്കേഷൻ പേരാവൂർ മേഖല ഏകദിന പരിശീലനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ മുരിങ്ങോടി ലൈബ്രറിയിൽ...

കോളയാട് : സെയ്ൻറ് കൊർണേലിയൂസ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ്...

പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ ഭക്ഷ്യകിറ്റ് വിതരണം നടത്തി. ഇരിട്ടി സോൺ സെക്രട്ടറി ഇബ്രാഹിം വിതരണോദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ പ്രസിഡന്റ്...

പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ വിജയാഘോഷവും ജനറൽബോഡി യോഗവും നടന്നു. റിട്ട.അധ്യാപകൻ വി.വി.തോമസ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്ക് ക്യാഷ് പ്രൈസും മോമെന്റൊയും വിതരണം ചെയ്തു....

കൊട്ടിയൂർ : യൂത്ത് കോൺഗ്രസ് ജില്ലാ യൂത്ത് കെയറിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ കെയർ എന്ന പേരിൽ ശുചീകരണം നടത്തി. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി...

കൊട്ടിയൂർ : 27 നാൾ നീണ്ട വൈശാഖോത്സവം ഇന്ന് തൃക്കലശാട്ടോടെ സമാപിക്കും. തിങ്കളാഴ്ച രാവിലെ വാകച്ചാർത്തോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് തേങ്ങാമുറികളിലേക്ക് നാളം പകർന്ന ശേഷം അക്കരെ...

ഇരിട്ടി : 60 കിലോ കഞ്ചാവുമായി വാഹന സഹിതം ഒരാളെ ഇരിട്ടിയിൽ എക്സൈസ് സംഘം പിടികൂടി. ചൊക്ലി മേനപ്രം കൈതോൽ പീടികയിൽ കെ.പി. ഹക്കീം (46) എന്നയാളെയാണ്...

തിരൂർ: ഭാര്യക്കൊപ്പം ഹജ്ജിന് പോയ തിരൂർ സ്വദേശി ഹജ്ജിനിടെ മക്കയിൽ തളർന്ന് വീണ് മരിച്ചു. വടക്കൻ മുത്തൂർ സ്വദേശി കാവുങ്ങപറമ്പിൽ അലവികുട്ടി ഹാജി (70)യാണ് മരണപ്പെട്ടത്. പെരുന്നാൾ...

കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ വിപണയിയും സജീവമാണ്. സംസ്ഥാനത്തെ പലയിടങ്ങളിലും സാധാരണയെക്കാള്‍ കൂടുതല്‍ തിരക്കാണ് അനുഭവപ്പെടുന്നത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!