Month: June 2024

കോഴിക്കോട്: നിർമിതബുദ്ധിയുടെ സഹായത്തോടെ വ്യാജശബ്ദവും വീഡിയോയും തയ്യാറാക്കി സാമ്പത്തികത്തട്ടിപ്പ് ആസൂത്രണംചെയ്ത സംഘത്തെ മുഴുവൻ അറസ്റ്റിലാക്കി ‘കോഴിക്കോട് സ്ക്വാഡ്’. തട്ടിപ്പിൽ നഷ്ടപ്പെട്ട തുക അത്ര വലുതല്ലാതിരുന്നിട്ടും കേരളവുമായി നേരിട്ട്...

എസ്.എസ്.എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും ഇക്കഴിഞ്ഞ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യ തുടർ പഠനം സാധ്യമാക്കുന്ന കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയിൽ രജിസ്‌റ്റർ ചെയ്യാം....

സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള വന്ധ്യംകരണ പദ്ധതി പാളി. തെരുവ് നായ്ക്കൾക്ക് കൃത്യമായ ഇടവേളയിൽ പേവിഷപ്രതിരോധ വാക്സിനും നൽകുന്നില്ല. ആറുമാസത്തിനിടെ സംസ്ഥാനത്ത് 12 പേരാണ് പേവിഷം...

റേഷൻ കാർഡുമായി നിങ്ങളുടെ ആധാർ ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലേ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക, പൊതുവിതരണ സമ്പ്രദായം (പി.ഡി.എസ്) കാര്യക്ഷമമാക്കുന്നതിനും ഉദ്ദേശിച്ച ഗുണഭോക്താക്കൾക്ക് സബ്‌സിഡികൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും...

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കൺവെൻഷൻ ഞായറാഴ്ച രാവിലെ പത്ത് മുതൽ രാജധാനി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.സഹദേവൻ ഉദ്ഘാടനം ചെയ്യും. വ്യാപാരി...

ന്യൂഡൽഹി : യു.ജി.സി നെറ്റ് റദ്ദാക്കിയതിന് പിന്നാലെ സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷ മാറ്റിവെക്കുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ജൂണ്‍ 25 മുതല്‍ 27വരെ നടത്തേണ്ട പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാകാത്ത...

ഇരിട്ടി : ഇരിട്ടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ പ്രര്‍ത്തിക്കുന്ന ഇരിട്ടി, വയത്തൂര്‍, വെളിമാനം പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക് കുക്ക്, വാച്ച് വുമണ്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു....

കൊച്ചി : സീറോ മലബാർ സഭ മേജർ അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന സുന്നഹദോസ്‌ തീരുമാനത്തിൽ ഒപ്പിട്ടശേഷം വിരുദ്ധമായി പ്രവർത്തിച്ച അഞ്ച്‌ മെത്രാൻമാരെ സീറോ മലബാർ സഭയിൽനിന്ന്‌...

കോഴിക്കോട് : ഫെയ്സ്‌ബുക്ക്, ഇൻസ്റ്റ​ഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ലോക്ക്‌ അല്ലെങ്കിൽ ‘പണി’ കിട്ടിയേക്കുമെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌. വാട്‌സ്‌ആപ്‌ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളിലെ സ്വകാര്യതാ, സുരക്ഷാ സംവിധാനങ്ങൾ...

മലപ്പുറം: വളാഞ്ചേരിയിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ സുനിൽ, ശശി, പ്രകാശൻ എന്നിവരാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!