Month: June 2024

പേരാവൂർ: കഞ്ചാവ് കൈവശം വച്ച കേളകം പൂവത്തിൻ ചോല സ്വദേശി പി.പി. എൽദോയെ (52) പേരാവൂർ എക്‌സൈസ് പിടികൂടി. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. പദ്മരാജനും സംഘവുമാണ് പേരാവൂർ ടൗണിൽ...

കോളയാട് : ചങ്ങലഗേറ്റ് മുതൽ ചെമ്പുക്കാവ് വരെ തെരുവ് വിളക്കുകൾ പ്രവർത്തന സജ്ജമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന രഹിതമാണ്. വന്യമൃഗ ശല്യം...

തിരുവനന്തപുരം : കുടുംബങ്ങളിലെ സന്തോഷസൂചിക ഉയർത്തി സാമൂഹ്യാന്തരീക്ഷത്തിൽ മാറ്റം വരുത്താനുള്ള കുടുംബശ്രീയുടെ "ഹാപ്പിനെസ്‌ സെന്ററുകൾ' ആഗസ്ത്‌ 17 മുതൽ പ്രവർത്തനസജ്ജമാകും. തെരഞ്ഞെടുക്കപ്പെട്ട 168 സിഡിഎസിലാണ്‌ പദ്ധതിക്ക് തുടക്കമിടുന്നത്‌....

തൃശൂർ : നിക്ഷേപത്തട്ടിപ്പുകേസിൽ ഹൈറിച്ച് ഓൺലൈൻ ഷോപ്പി കമ്പനിയുടെ സ്വത്ത്‌ വീണ്ടും താൽക്കാലികമായി ജപ്തി ചെയ്‌തു. നേരത്തെയും സ്വത്ത്‌ താൽക്കാലികമായി ജപ്തി ചെയ്ത്‌ പ്രത്യേക കോടതി നടപടി...

നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ജൂണ്‍ 30 വരെ ഇ-പാസ് നിര്‍ബന്ധമാക്കി. വേനല്‍ക്കാലത്ത് ഹില്‍ സ്റ്റേഷനുകളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേര്‍പ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. അപേക്ഷിക്കുന്ന...

തൃശ്ശൂർ: മാളയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ ഒൻപതോടെയാണ്...

റിയോ ഡി ജനൈറോ: ഫുട്ബോൾ ഇതിഹാസം പെലെയുടെ അമ്മ സെലസ്റ്റി അരാന്റസ് (101) അന്തരിച്ചു. പെലെ വിടവാങ്ങി 18 മാസങ്ങൾക്കുശേഷമാണ് അരാൻറസിന്റെ മരണം. പ്രായാധിക്യം കാരണമുള്ള ഓർമ്മപ്രശ്നങ്ങളാൽ...

കോഴിക്കോട്: കളഞ്ഞു കിട്ടിയ പേഴ്സിൽനിന്ന് 'പിഴത്തുകയും' തപാൽചാർജും ഈടാക്കിയ ശേഷം വിലപ്പെട്ട രേഖകളും ബാക്കി പണവും ഉടമസ്ഥന് അയച്ചുകൊടുത്ത് അജ്ഞാതൻ. കോഴിക്കോട് കീഴരിയൂരിലാണ് സംഭവം. ഒന്നര ആഴ്ച...

പൊതുജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനങ്ങളുമായി 53-ാമത് ജി.എസ്.ടി (ചരക്ക് സേവന നികുതി) കൗണ്‍സില്‍ യോഗം. ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജി.എസ്.ടി പരിധിയില്‍നിന്ന് ഒഴിവാക്കി. പ്ലാറ്റ്ഫോം ടിക്കറ്റ്, റെയില്‍വേ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!