വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം; ക്വട്ടേഷന്‍ ക്ഷണിച്ചു

Share our post

ഇരിട്ടി : ആറളം ഫാം ഗവ.ഹൈസ്‌കൂളില്‍ ഈ അധ്യയന വര്‍ഷം ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്നതിന് പട്ടികവര്‍ഗ്ഗ സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ രണ്ടിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും ഫോണ്‍: 0497 2700357.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!