Day: June 28, 2024

തിരുവനന്തപുരം: എൻജിനിയറിങ് പ്രവേശനപ്പരീക്ഷ എഴുതിയ വിദ്യാർഥികൾ യോഗ്യതാ പരീക്ഷയുടെ മാർക്ക് അറിയിക്കണം. പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഞായറാഴ്ച വൈകീട്ട് മൂന്നുവരെ മാർക്ക് അറിയിക്കാം. വിവരങ്ങൾ...

പൊന്നാനി : വീട്ടിൽ അതിക്രമിച്ച് കയറി 48കാരിയെ പീഡിപ്പിച്ച കേസിൽ 57കാരന്‌ 12 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ...

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ചെരുപ്പ് വാങ്ങാൻ ഓർഡർ നൽകിയ മുംബൈ സ്വദേശിയെ കസ്റ്റമർ സർവീസിൽ നിന്ന് വിളിക്കുന്നത് ആറു വർഷങ്ങൾക്ക് ശേഷം. അഹ്‌സൻ ഖർബായ് 2018 മെയ് മാസത്തിലാണ്...

അങ്കമാലി: അങ്കമാലി താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വ്യാഴാഴ്ച രാത്രി മുഴുവന്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയില്‍ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍. സര്‍ക്കാര്‍ ആസ്പത്രിയിലെ അത്യാഹിത...

കണ്ണൂർ: കണ്ണൂർ ചാലയിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ചാല കിഴക്കേക്കര മീത്തലെ കോറോത്ത് പരേതനായ ബാലൻ നായരുടെ മകൻ സുധീഷ് (ഉദി–44) ആണ് മരിച്ചത്. ഇന്നലെ...

കഴിഞ്ഞ രണ്ട് ദിവസമായി വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക്, മെസഞ്ചർ ആപ്പുകളിൽ വന്ന ഒരു മാറ്റം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. മെറ്റ എ.ഐ സേവനം നമ്മുടെ രാജ്യത്തുമെത്തും ലഭ്യമായി തുടങ്ങിയതിന്റെ...

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ മ​സ്റ്റ​റിം​ഗ് ആ​രം​ഭി​ച്ചി​ട്ട് ര​ണ്ടു​മാ​സം പി​ന്നി​ടു​മ്പോ​ഴും ഉ​പ​യോ​ക്താ​ക്ക​ളു​ടെ മ​ടു​പ്പ് ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ള്‍​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ക്കു​ന്നു. സി​ലി​ണ്ട​ര്‍ യ​ഥാ​ര്‍​ഥ ഉ​പ​യോ​ക്താ​വി​ന്‍റെ കൈ​യി​ലാ​ണോ​യെ​ന്ന് അ​റി​യാ​നു​ള്ള ന​ട​പ​ടി​യു​ടെ...

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ സേവനങ്ങൾക്ക് ഇനി ചിലവേറും. റിലയൻസ് ജിയോ കഴിഞ്ഞ ദിവസം, പ്രീപെയ്ഡ്- പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിച്ചതായി വാർത്താ കുറിപ്പ് ഇറക്കിയിരുന്നു. ജിയോ കമ്പനിക്ക്...

സംസ്ഥാനത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെ.എസ്.എഫ്.ഡി.സി.) കീഴിൽ പുതിയ അഞ്ച് തീയേറ്റർ സമുച്ചയങ്ങൾ ഉടൻ നിർമാണം പൂർത്തിയാക്കുമെന്ന് സാംസ്‌കാരികം, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ...

തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സംഭാഷണം അശ്ലീല ഭാഷയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കാട്ടൂർ കിഴുപ്പുള്ളിക്കര കല്ലായിൽ ശ്യാം (23) ആണ് അറസ്റ്റിലായത്. തൃശ്ശൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!