മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചില്‍ പ്രവേശനം നിരോധിച്ചു

Share our post

കണ്ണൂർ: ഡി.ടി.പി.സിയുടെ അധീനതയിലുള്ള മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചില്‍ കടല്‍ക്ഷോഭം ഉള്ളതിനാല്‍ പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!