Day: June 28, 2024

തിരുവനന്തപുരം : സംസ്ഥാനത്തെ ആസ്പത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചരണമെന്ന് ആരോഗ്യ വകുപ്പ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ,...

കോളയാട് : കൊമ്മേരി , കറ്റിയാട്, പെരുവ മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നരിക്കോടൻ ഗംഗാധരന്റെ 150-ഓളം കുലച്ച വാഴകളാണ് നശിപ്പിച്ചത്. പെരുവയിലെ...

പേരാവൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോളയാട് പുത്തലത്തെ ഊരാളിക്കണ്ടി ഷൈജിത്തിനെ (31) കണ്ണൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കാപ്പ ചുമത്തി നാടുകടത്തി. ജൂൺ 28...

കുന്നംകുളം: ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. അകതിയൂര്‍ സ്വദേശി ജോണി (65) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഗുരുവായൂര്‍ റോഡിലാണ്...

തിരുവനന്തപുരം: മത്സര പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന നിരാശയും മറ്റ് മാനസിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി 'ടെലി മനസ്' സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 14416 എന്ന...

സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ സ്ഥിതി...

കേരള ബാങ്കിന്റെ ഭവന വായ്പ പരിധി 30 ലക്ഷത്തില്‍ നിന്ന് 75 ലക്ഷമാക്കി ഉയര്‍ത്തി. അര്‍ബന്‍ ബാങ്കുകള്‍ക്ക് അടക്കം ബാധകമാകും വിധം റിസര്‍വ് ബാങ്ക് നടപ്പാക്കിയ പുതിയ...

കാഞ്ഞങ്ങാട്: സുഹൃത്തിന് വാട്സാപ്പില്‍ മെസേജ് അയച്ച ശേഷം പുഴയിൽ ചാടി ജീവനൊടുക്കിയ സിമെൻ്റ് വ്യാപാരിയായ യുവാവിൻ്റെ മൃതദേഹം ചെമ്പരിക്ക കീഴൂർ കടപ്പുറത്ത് കണ്ടെത്തി. രാവണീശ്വരം മുക്കൂട്ട് സ്വദേശി...

തിരുവനന്തപുരം > ഉന്നതവിദ്യാഭ്യാസമേഖലയിലെ സുപ്രധാന മാറ്റങ്ങലിലൊന്നായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ജൂലൈ ഒന്നു മുതൽ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു. ക്ലാസുകൾ ആരംഭിക്കുന്ന ജൂലൈ ഒന്ന് 'വിജ്ഞാനോത്സവം'...

തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നീ വില കൂടിയ മരുന്നുകള്‍ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!