വേഗപ്പൂട്ട് വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങള്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. വേഗം കൂട്ടാനായി ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ പൂട്ടു വിച്ഛേദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിഴ അടയ്ക്കുന്നതിനൊപ്പം ഇവ...
Day: June 27, 2024
കോഴിക്കോട്: കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സ്ഥാപിക്കുക. ഹൈറ്റ്സാണ് നിര്‍വ്വഹണ ഏജന്‍സി. ഇവര്‍ സമര്‍പ്പിച്ച...
തളിപ്പറമ്പ് : വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ കർണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് ഒൻപത് വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ. വലിയ അരീക്കാമലയിലെ...
തലശ്ശേരി : പുതിയ ബസ് സ്റ്റാൻഡിൽ ട്രാഫിക് ക്രമീകരണം ഏർപ്പെടുത്താൻ നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാറാണിയുടെ അധ്യക്ഷതയിൽ നടന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. കോഴിക്കോട്...
തളിപ്പറമ്പ് : പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പഴയങ്ങാടി പഴയ ബസ് സ്റ്റാൻഡിനടുത്ത പി.എം. ഹനീഫിന് (58) 13 വർഷം തടവും 65,000 രൂപ പിഴയും. തളിപ്പറമ്പ് അതിവേഗ...
തിരുവനന്തപുരം: അനധികൃതമായി ജോലിക്കു ഹാജരാകാത്ത 56 ഡോക്ടർമാർക്കതിരേ നടപടിയുമായി ആരോഗ്യവകുപ്പ്. തിരികെയെത്താൻ നേരത്തേ അവസരം നൽകിയെങ്കിലും ഇവർ ജോലിയിൽ പ്രവേശിച്ചിട്ടില്ല. 56 പേരും സർക്കാർ മെഡിക്കൽ കോളേജുകളിലെ...
മലപ്പുറം:കുട്ടികള്‍ ലഹരിക്കായി മരുന്നുകള്‍ ദുരുപയോഗംചെയ്യുന്നതു തടയാന്‍, ഷെഡ്യൂള്‍ എച്ച്, എച്ച്-ഒന്ന്, എക്‌സ് വിഭാഗത്തിലെ മരുന്നുകള്‍ വില്‍ക്കുന്ന ജില്ലയിലെ എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ഷോപ്പുകളിലും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കാന്‍ കളക്ടര്‍...
കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ വച്ചായിരുന്നു അന്ത്യം. പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം....
കണ്ണൂര്‍: തലശേരി-മാഹി ബൈപ്പാസിൽ യുവാവ് കാറിടിച്ച് മരിച്ചു. ബൈപ്പാസിൽ കവിയൂർ അടിപ്പാതക്ക് മുകളിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. കരിയാട് സ്വദേശി നസീർ ആണ് മരിച്ചത്. യാത്രയ്ക്കിടെ വാഹനം...