Day: June 27, 2024

പേരാവൂർ: ഭാരതീയ വ്യാപാരി വ്യവസായി സംഘം പേരാവൂർ യൂണിറ്റ് ഉടനുണ്ടാവാൻ സാധ്യത. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. പേരാവൂരിലെ പ്രമുഖ വ്യാപാര സംഘടനയിൽ നിന്നുമുള്ള നിരവധി...

തലശേരി: സംസ്ഥാന ചെസ്സ് ടെക്‌നിക്കൽ കമ്മിറ്റിയും ജില്ലാ ഓർഗനൈസിംഗ് ചെസ്സ് കമ്മിറ്റിയും സംഘടിപ്പിച്ച ജില്ലാഅണ്ടർ 19 ഗേൾസ് ചെസ്സിൽ നജ ഫാത്തിമ ജേതാവായി. ഇസബെൽ ജുവാന കാതറിൻ...

പേരാവൂർ : ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല കവിത രചനാ മത്സരം ഹൈസ്‌കൂൾ വിഭാഗത്തിൽ കോളയാട് സെയ്ന്റ് കൊർണേലിയൂസിലെ സജ ഫാത്തിമ ഒന്നാം സ്ഥാനം...

കോളയാട് : പെരുവ ചെമ്പുക്കാവിൽ തുടർച്ചയായ ആറാം ദിവസവും കാട്ടാനകൾ കൃഷി നശിപ്പിച്ചു. ചെമ്പുക്കാവ് വിരിച്ചാലിലെ ടി. ബാബുരാജ്, എ. മാതു, സരോജിനി ചിറ്റേരി എന്നിവരുടെ ഒരേക്കറോളം...

കണ്ണൂർ : അധ്യാപകർക്ക് ക്ലസ്‌റ്റർ പരിശീലനം നടക്കുന്നതിനാൽ സ്‌കൂളുകൾക്ക് ജൂൺ 29ന് അവധി നൽകി. അക്കാദമി കലണ്ടർ അനുസരിച്ച് അടുത്ത ശനിയാഴ്ച( ജൂൺ 29) പ്രവർത്തി ദിനം...

അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടില്‍ നേരിട്ടെത്തണമെന്ന നിബന്ധന ഗതാഗതവകുപ്പ് പിന്‍വലിച്ചതോടെ 15 ദിവസമായി ഡ്രൈവിങ് സ്‌കൂളുകാര്‍ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. മന്ത്രി കെ.ബി.ഗണേഷ്‌കുമാറും ഡ്രൈവിങ് സ്‌കൂള്‍...

കണ്ണൂർ: കണ്ണൂരില്‍ കാലവർഷത്തില്‍ കനത്ത നഷ്ടം. നിരവധി വീടുകള്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ തകർന്നു. വൈദ്യുതി തുണുകളും ട്രാൻസ്ഫോർമറുകളും കടപുഴകിമലയോരത്താണ് കനത്ത നാശമുണ്ടായത്. നിരവധി വിടുകളാണ് ശക്തിയാർജ്ജിച്ച...

പട്‌ന(ബിഹാര്‍): നീറ്റ്- യു.ജി പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാറില്‍നിന്ന്‌ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സി.ബി.ഐ. മനീഷ് കുമാര്‍, അഷുതോഷ് കുമാര്‍ എന്നിവരാണ് പട്‌നയില്‍ നിന്ന് അറസ്റ്റിലായത്....

പലരും ഫോണുകള്‍ ദീര്‍ഘകാലം ഉപയോഗിക്കാറുണ്ട്. ചിലര്‍ ഒന്നോ രണ്ടോ വര്‍ഷം ഉപയോഗിച്ച് ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ ചിലര്‍ ഫോണ്‍ കേടാകുന്നത് വരെ ഉപയോഗിക്കും. കയ്യില്‍ ഇപ്പോഴുള്ളത് വര്‍ഷങ്ങള്‍...

തൃ​ശൂ​ര്‍: പോ​ക്സോ കേ​സി​ല്‍ പ്ര​തി​ക്ക് 75 വ​ര്‍​ഷം ക​ഠി​ന ത​ട​വും 10,5000 രൂ​പ പി​ഴ​യും. ചേ​ല​ക്ക​ര കോ​ള​ത്തൂ​ര്‍ അ​വി​ന വീ​ട്ടു​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ഹാ​ഷിം (40) ന് ​ആ​ണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!