Day: June 26, 2024

പേരാവൂർ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മലബാർ ട്രെയിനിങ് കോളേജ് എൻ. എസ്. എസ്.യൂണിറ്റ് ലഹരി വിരുദ്ധ ഫ്ലാഷ് മോബും ജനസദസ്സും സംഘടിപ്പിച്ചു. സിവിൽ എക്സൈസ്...

കോ​ട്ട​യം: അ​ധ്യാ​പ​ക​ൻ സ്കൂ​ളി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ത​ല​യോ​ല​പ​റ​മ്പ് ബ​ഷീ​ർ സ്മാ​ര​ക വി.​എ​ച്ച്എ​സ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ പി.​പി. സ​ന്തോ​ഷ് കു​മാ​ർ(53)​ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ക്ലാ​സ്...

തിരുവനന്തപുരം : കെ.എസ്.ആർ.ടിസിക്ക്‌ മാസാദ്യം നൽകിയ 30 കോടി രൂപയ്‌ക്ക്‌ പുറമേ 20 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ....

പേരാവൂർ : ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ വായന്നൂരിൽ വീട് തകർന്നു. ഗവ. എൽ.പി സ്‌കൂളിന് സമീപത്തെ മൂലയിൽ ബിനുവിന്റെ വീടാണ് രാത്രി 11 മണിയോടെ ഭാഗികമായി...

ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കെജ്‌രിവാളിനെ ഡൽഹി റൗസ് അവന്യൂ...

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബി.ജെ.പി എം.പി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എം.പിയാണ്...

കോഴിക്കോട്: പന്ത്രണ്ട് വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപത്തുള്ള അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു. ആരോഗ്യ വകുപ്പിന്...

തിരുവനന്തപുരം:സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം. 3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകൾ അധികമായി നടത്തും. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ കാലപരിധി 18 ൽ...

തിരുവനന്തപുരം: മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാവ് സ്വദേശിനിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മുന്‍ഭര്‍ത്താവാണ് തന്റെ മരണത്തിന് കാരണമെന്ന് കുറിപ്പെഴുതിയാണ്...

പട്ടിക്കാട്(തൃശ്ശൂർ) : മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ചെമ്പൂത്ര കോഫിഹൗസിനു മുന്നിൽ നാലു യുവാക്കളിൽനിന്ന്‌ ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും പിടിച്ചെടുത്തു. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!