കെ.പി. ഉമ്മറിൻ്റെ മകൻ നെച്ചോളി മുഹമ്മദ് അഷ്റഫ് അന്തരിച്ചു

Share our post

കോഴിക്കോട് : പ്രശസ്ത സിനിമാ താരം കെ.പി. ഉമ്മറിൻ്റെ മകൻ നെച്ചോളി മുഹമ്മദ് അഷ്റഫ് (65) അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തിലെ കെ.പി. ഉമ്മർ മാനറിലായിരുന്നു അന്ത്യം. മാതാവ്: എൻ. ഇമ്പിച്ചാമിനബി. ഭാര്യ: കെ. ഷെറീന. മക്കൾ: എൻ. മുഹമ്മദ് ആഷീൽ, എൻ. മുഹമ്മദ് ആഷീഖ്, സഹോദരങ്ങൾ: എൻ. മാമ്പി, റഷീദ് ഉമ്മർ. ഖബറടക്കം വൈകീട്ട് നാലിന് സാലിഗ്രാമം ജുമാ മസ്ജിദിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!