മൂന്നാറില്‍ മണ്ണിടിഞ്ഞ് വീടിന് മുകളില്‍ വീണ് സ്ത്രീ മരിച്ചു

ഇടുക്കി: മൂന്നാര്‍ എം.ജി കോളനിയില്‍ വാട്ടര്‍ ടാങ്കിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ സ്ത്രീ മരിച്ചു. ഇവരുടെ വീടിന് മുകളിലേക്ക് മണ്ണിടിയുകയായിരുന്നു.മൂന്നാര്‍ എം.ജി കോളനി കുമാറിന്റെ ഭാര്യ മാല ആണ് മരിച്ചത്.വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു.