കിഡ്നി സ്റ്റോൺ വരാതെ നോക്കാം, ഇവ ശ്രദ്ധിക്കു

►ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കുക
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക
► കൃത്രിമ ശീതളപാനീയങ്ങൾ ഒഴിവാക്കുക
►കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക
►മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്നും ഒഴിവാക്കുക
►വാഴപ്പിണ്ടി കഴിക്കുന്നത് വൃക്കയിലെ കല്ല് പരിഹരിക്കും
►ഭക്ഷണത്തിൽ ആരോഗ്യകരമായ തോതിൽ മഗ്നീഷ്യം ഉൾപ്പെടുത്തുക