പേരാവൂർ കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ താംബൂല പ്രശ്‌നം ചൊവ്വാഴ്ച

Share our post

പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ താംബൂല പ്രശ്‌നം ചൊവ്വാഴ്ചനടക്കും. സുധീഷ് കീഴൂർ, പ്രജിത്ത് വള്ള്യായി എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 9.30നാണ് താംബൂല പ്രശ്‌നം നടക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!