Day: June 21, 2024

കോഴിക്കോട്: കൂടരഞ്ഞി കുളിരാമൂട്ടിയിൽ വാഹനാപകടത്തിൽ രണ്ടു മരണം. പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. കുളിരുമുട്ടി സ്വദേശികളായ ജോൺ കമുങ്ങുംതോട്ടിൽ (65), സുന്ദരൻ പുളിക്കുന്നത്ത് (62)...

കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി. കാത്ത് ലാബ് പ്രവർത്തനം നിലച്ചതോടെയാണ് ആൻജിയോ പ്ലാസ്റ്റി മുടങ്ങിയത്. ശസ്ത്രക്രിയാ തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ആറുമാസമായി ബൈപ്പാസ്...

ശ്രീനഗർ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ചെയ്യുന്നവരുടെയെണ്ണം ലോകമെമ്പാടും വൻതോതിൽ വർധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു....

താനൂർ : അയൽവാസിയുടെ വീട്ടുമുറ്റത്ത്‌ റിമോട്ടിൽ പ്രവർത്തിക്കുന്ന ഗേറ്റിൽ തല കുടുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ച വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു. പൊന്മുണ്ടം വൈലത്തൂർ ചിലവിൽ ചങ്ങണക്കാട്ടിൽ...

കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ വിദേശ വനിതയെ സ്വകാര്യ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. നെതർലൻഡ് സ്വദേശിയായ യുവതിക്ക് നേരെ തിരുനെല്ലി ക്ലോവ് റിസോർട്ടിലെ ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയെന്ന...

കോഴിക്കോട്‌ : കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യ യുനെസ്‌കോ സാഹിത്യനഗരമായി ഞായറാഴ്‌ച പ്രഖ്യാപിക്കും. വൈകിട്ട്‌ 5.30ന്‌ കണ്ടംകുളം മുഹമ്മദ്‌ അബ്‌ദുറഹിമാൻ സ്‌മാരക ജൂബിലി ഹാളിൽ തദ്ദേശമന്ത്രി എം.ബി. രാജേഷാണ്‌...

മട്ടന്നൂർ : യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കരിപ്പൂർ വിമാന താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി കണ്ണൂരിൽ ഇറക്കി. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന്...

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ എജുക്കേഷൻ പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ ജൂൺ 22-നും കായിക ക്ഷമത...

ഇടുക്കി : അടിമാലി കല്ലാറില്‍ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) ആണ് കൊല്ലപ്പെട്ടത്. കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന കേരളാ...

കണ്ണൂർ : എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച 'ഡെസ്റ്റിനേഷൻ ചലഞ്ച്' വിജയത്തിലേക്ക്. 12 ജില്ലയിലായി 39 പുതിയ വിനോദസഞ്ചാര...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!