Day: June 20, 2024

2024-25 സീസണിലെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നെല്ല്, ചോളം, ബജ്റ, റാഗി, സോയാബീന്‍, നിലക്കടല, പരുത്തി തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കാനുള്ള...

കോ​ഴി​ക്കോ​ട്: പോ​രാ​ളി ഷാ​ജി, അ​മ്പാ​ടിമു​ക്ക് സ​ഖാ​ക്ക​ള്‍ എ​ന്നീ സോ​ഷ്യ​ല്‍ മീ​ഡി​യ ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്മി​ന്‍​മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടി ഫേ​സ്ബു​ക്കി​ന് നോ​ട്ടീ​സ​യ​ച്ച് കേ​ര​ളാ പോ​ലീ​സ്. വി​വാ​ദ​മാ​യ കാ​ഫി​ര്‍ പ്ര​യോ​ഗം അ​ട​ങ്ങു​ന്ന...

കൊച്ചി :വിദ്യാർഥികൾക്ക്‌ അസൈൻമെന്റ്‌ എഴുതി നൽകി സഹായിക്കാൻ നിങ്ങൾ തയ്യാറാണോ? നല്ല കൈയക്ഷരത്തിൽ അസൈൻമെന്റ്‌ എഴുതി അയച്ചുതരിക. വെറുതേ വേണ്ട, ആഴ്‌ചയിൽ പതിനായിരത്തിലേറെ രൂപ ശമ്പളം. സമൂഹമാധ്യമങ്ങളിൽ...

തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ സൗകര്യം വർധിപ്പിക്കുന്നു. 111 രോഗികൾക്കുള്ള ചികിത്സാ സൗകര്യം കൂടി ഒരുങ്ങി. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട വാർഡുകളുടെ നവീകരണ പ്രവൃത്തി പൂർത്തിയായി. വാർഡുകൾ...

കു​വൈ​റ്റ് സി​റ്റി: അ​ന്‍​പ​ത് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കു​വൈ​റ്റി​ലെ ലേ​ബ​ർ ക്യാ​ന്പി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​ല്‍ മൂ​ന്നു പേ​ര്‍ ഇ​ന്ത്യ​ക്കാ​രും ഒ​രാ​ള്‍ കു​വൈ​റ്റ് സ്വ​ദേ​ശി​യു​മാ​ണ്....

ഗതാഗത നിയമലംഘനങ്ങള്‍ സംബന്ധിച്ച് വാഹന ഉടമകള്‍ക്ക് വാട്സാപ്പില്‍ വരുന്ന പിഴസന്ദേശങ്ങള്‍ക്ക് പിന്നില്‍ വിവരം ചോര്‍ത്തലെന്ന് സംശയം. വ്യാജസന്ദേശങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് സൈബര്‍...

റിയാദ്: അവസാനത്തെ കല്ലേറും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിന് ഇന്നലെ (ബുധനാഴ്ച) പരിസമാപ്തിയാകും. ഹജ്ജിലെ സുപ്രധാന കർമങ്ങൾ തീർന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹാജിമാർ മിനയിൽ നിന്നും മടങ്ങിയിരുന്നു....

കോഴിക്കോട് : 45 ലക്ഷം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്നംഗ സംഘത്തെ കരിപ്പൂർ പൊലീസ് പിടികൂടി. വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരിവസ്തുക്കൾ കടത്തുന്ന അന്താരാഷ്ട്ര...

തിരുവനന്തപുരം : കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് കേരള കാർഷിക സർവകലാശാലയിൽ 20 കോഴ്സ്‌ ഈ അധ്യയനവർഷം ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ്. അഗ്രികൾച്ചർ, അ​ഗ്രികൾച്ചറൽ എൻജിനിയറിങ് ആൻഡ്...

കോഴിക്കോട് : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഹണി കോള ലഭ്യമാക്കാനൊരുങ്ങി ഹോർട്ടികോർപ്പ്. പഞ്ചസാരയ്ക്ക് പകരം മധുരത്തിനായി പ്രകൃതിദത്ത തേൻ ആണ് ഹണി കോളയിൽ ഉപയോഗിക്കുന്നത്. നിലവിൽ സംസ്ഥാനത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!