കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഏബ്രഹാം തോണക്കര അന്തരിച്ചു

Share our post

കോട്ടയം : കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും യുഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയര്‍മാനുമായ കാഞ്ഞിരടുക്കം തടിയംവളപ്പിലെ ഏബ്രഹാം തോണക്കര (61) അന്തരിച്ചു. കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു.

ഭാര്യ: എല്‍സി കൊച്ചുവേലിക്കകത്ത് കുടുംബാംഗം. മക്കള്‍: എവിലിന്‍ മരിയ (നഴ്സ്, ഓസ്ട്രേലിയ), ഏയ്ഞ്ചല്‍, എബിന്‍. മരുമകന്‍: അരുണ്‍ (ഓസ്ട്രേലിയ). സംസ്‌കാരം പിന്നീട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!